No side effects in two volunteers who were given the Oxford COVID-19 vaccine | Oneindia Malayalam

2020-08-28 8

No side effects in two volunteers who were given the Oxford COVID-19 vaccine
ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. പൂനെ ഭാരതി ആശുപത്രിയില്‍ ഉളള രണ്ട് വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്